ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് എന്ന ചിത്രം തിയേറ്ററിലെത്തി. നിവിന്‍ പോളിയും തൃഷ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ആദ്യ നിമിഷങ്ങളില്‍ ലഭിയ്ക്കുന്നത്. ഇന്ത്യയിലാകെ 225 തിയേറ്ററുകളിലായിട്ടാണ് ഹേയ് ജൂഡ് റിലീസിനെത്തിയത്. <br />Hey Jude Audience response is out